STATE'സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നു'; വയനാട് ദുരിതാശ്വാസത്തില്‍ വീട് നിര്‍മിക്കാന്‍ ഏകപക്ഷീയ തീരുമാനമെടുത്തു; സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയില്ല! യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നേതൃസംഗമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രൂക്ഷവിമര്‍ശനം; വിമര്‍ശനം കടുത്തതോടെ വേദിവിട്ട് രാഹുല്മറുനാടൻ മലയാളി ബ്യൂറോ30 July 2025 11:47 PM IST